Best Gynecologist in Calicut

മുന്നേറാൻ സ്ത്രീകൾ; കരുതലോടെ നിക്ഷേപിക്കാൻ 'വനിത - സമൃദ്ധി'

title
വനിത, മിറെ അസറ്റ്, ഹെർ മണി ടോക്സ് എന്നിവർ ചേർന്ന് സംഘടിപ്പിച്ച സെമിനാർ അസിസ്റ്റന്റ് കളക്ടർ ഡോ. എസ്. മോഹനപ്രിയ ഉദ്ഘാടനം ചെയ്തു. സൈബർ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും സുരക്ഷിത നിക്ഷേപങ്ങളിലൂടെ സ്ത്രീകൾ സാമ്പത്തിക കരുത്ത് നേടണമെന്നും ചടങ്ങിൽ സംസാരിച്ച ഡോ. മിലി മണി ഉൾപ്പെടെയുള്ള പ്രമുഖർ ഓർമ്മിപ്പിച്ചു. സാമ്പത്തിക ആസൂത്രണം, നിക്ഷേപം, മാനസികാരോഗ്യം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ മാർഗനിർദ്ദേശങ്ങൾ നൽകി.